Posted By user Posted On

rain soundsകുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി rain sounds. രാവിലെ പത്ത് മണി മുതൽ മുന്നറിയിപ്പ് 12 മണിക്കൂർ നീണ്ടുനിൽക്കുന്ന തരത്തിലായിരിക്കും മഴയും ഇടിമിന്നലും ഉണ്ടാകുക. അതുകൊണ്ട് തന്നെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അത് കൊണ്ട തന്നെ രാജ്യത്ത് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് കടൽ തിരമാല ഉയരാനും ഇടയാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *