Posted By user Posted On

താമസ, തൊഴിൽ നിയമം ലംഘിച്ച 9 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ താമസ നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് 9 പ്രവാസികൾ അറസ്റ്റിൽ. ഇതിൽ 7 പേർ ഒളിവിൽ കഴിഞ്ഞതും, ഒരാൾ വിസ കാലഹരണപ്പെട്ടതും, 1 താമസ കാലാവധി കഴിഞ്ഞയാളെയുമാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *