Posted By user Posted On

യുഎഇ: ഇന്നത്തെ സ്വർണ്ണവില

യുഎഇയിൽ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. സ്വർണ്ണം ഔൺസിന്(ounce) 6624.35 എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഔൺസിന്(ounce) 6,565.63 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്നലത്തെ അപേക്ഷിച്ച് രാവിലത്തെ സ്വർണ്ണ വിപണി വിലയിൽ ഔൺസിന്(ounce) 58.75 വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/GYAWb2aiCgd2jUZB09tboL 24 കാരറ്റ് സ്വർണ്ണത്തിന് രാവിലത്തെ വിപണി നിരക്ക് 218.50 ആണ് . ഇന്നലെ അത് 216.50 ആയിരുന്നു. 22 കാരറ്റിന് ഇന്ന് 205.25 ഉും 21 കാരറ്റിന് 195.75വും 18 കാരറ്റിന് 168ഉും  ആണ് ഇന്ന് രാവിലത്തെ സ്വർണ്ണ വിപണിയിലെ വില നിലവാരം . ഇന്നലെ ഇത് യഥാക്രമം 203.50(22 കാരറ്റ്),194.25(21കാരറ്റ്),165.50(18 കാരറ്റ്)എന്നിങ്ങനെയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *