കുവൈറ്റിൽ താമസ, തൊഴിൽ നിയമ ലംഘകരായ 32 പേർ അറസ്റ്റിൽ
കുവൈറ്റിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന് വിവിധ രാജ്യക്കാരായ 32 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ദിവസേന ജോലി ചെയ്യുന്ന 4 നിയമലംഘകരെ പാർപ്പിക്കുന്ന ഒരു വ്യാജ റിക്രൂട്ടിംഗ് ഓഫീസും പിടിച്ചെടുത്തതായി സുരക്ഷാ വകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
Comments (0)