കുവൈറ്റിൽ ഇലക്ട്രിക് കാറുകൾക്കായുള്ള ചാർജിംഗ് സ്പോട്ടുകളുടെ എണ്ണം കൂടുന്നു
സമീപ വർഷങ്ങളിൽ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതോടെ കുവൈറ്റിൽ, വൈദ്യുത ചാർജിംഗ് സ്പോട്ടുകൾ ഉപയോഗിച്ചുള്ള വൈദ്യുത കാറുകളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ രാജ്യത്തുടനീളം വൈദ്യുത ചാർജിംഗ് സ്പോട്ടുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലാണ് ഇത് പോപ്പ്-അപ്പ് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും അവബോധവും ആയിരിക്കാം ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നിലെ പ്രധാന പ്രേരകശക്തി. കൂടാതെ നിരവധി കാർ കമ്പനികൾ ഇപ്പോൾ ക്ലയന്റുകൾക്ക് ഈ ഓപ്ഷനും നൽകുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)