Posted By Editor Editor Posted On

മലയാളി എഞ്ചീനിയര്‍ കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്ത് സിറ്റി :
മലയാളി എഞ്ചീനിയര് കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി മാവേലിക്കര സ്വദേശി ജോസഫ് മാത്യു(54) ആണ് മരിച്ചത്. കെ.എന്.പി.സിയില് എഞ്ചിനീയറായിരുന്നു .ഭാര്യ-ജൂലി ജോസഫ് (ഗള്ഫ് അലുമിനിയം-സബ്ഹാന്).മക്കള്-സാറ (10-ാംക്ലാസ് ), മത്തായി (6-ാംക്ലാസ് ). ഇരുവരും അബ്ബാസിയ ഭവൻസ്‌ സ്കൂളിൽ വിദ്യാര്ത്ഥികളാണ്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *