കുവൈറ്റിൽ ഇന്ന് വളരെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും, കൂടിയ താപനില 50 മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് പൊടിപടലമുണ്ടാകുമെന്നും ഇറാഖിൽ നിന്നുള്ള പൊടിപടലത്തിന്റെ ഫലമായി ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 800 മീറ്ററായി കുറയുമെന്നും അൽ ഒതൈബി പറഞ്ഞു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8