Posted By user Posted On

കുവൈറ്റില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും, ഏതൊക്കെ മാസങ്ങളിലെന്ന് നോക്കാം?

കുവൈറ്റ്: കുവൈറ്റില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണം ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഭാഗികമായാണ് ദൃശ്യമാവുകയെന്ന് ഉജൈരി സയന്റിഫിക് സെന്ററിലെ പിആര്‍ വിഭാഗം ഡയറക്ടര്‍ സെന്ററിലെ ഖാലിദ് അല്‍ ജമാന്‍ അറിയിച്ചു. അതേ സമയം ഈ മാസം പതിനാറിന് സംഭവിക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം കുവൈറ്റില്‍ ദൃശ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇത് സംബന്ധിച്ച വിശദാംശം അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/
https://www.kuwaitvarthakal.com/2022/05/12/on-the-plane-the-pilot-lost-consciousness-and-the-passenger-flew-the-plane/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *