Posted By Editor Editor Posted On

അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉമ്മു സഫാഖ് റോഡിൽ ക്യാമറകൾ സ്ഥാപിച്ചു

കുവൈറ്റിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും, ശിക്ഷിക്കുന്നതിനുമായി ഉമ്മു സഫാഖ് റോഡ് 309-ലും, ഡിവൈഡിങ് റോഡ് 6.5 ലും സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
റോഡുകളിലെ വേഗപരിധി നിയന്ത്രിക്കാനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *