Posted By editor1 Posted On

റമദാനിലെ ജോലി സമയം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം

ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർസൂഖ് അൽ-റാഷിദി വിശുദ്ധ റമദാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രവർത്തന സമയത്തെക്കുറിച്ച് സർക്കുലർ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, അഡ്മിനിസ്ട്രേഷനും നേരിട്ട് മെഡിക്കൽ, ആരോഗ്യ സേവനങ്ങൾ നൽകാത്ത മറ്റ് എല്ലാ വകുപ്പുകളും റമദാൻ മാസത്തിൽ രാവിലെ 10:00 മുതൽ 2:30 വരെ പ്രവർത്തിക്കും. ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും.കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *