ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ 5 ദിനാർ നിരക്കിൽ വിവിധ പരിശോധനകൾ
കുവൈറ്റിലെ പ്രമുഖ ആശുപത്രികളായ ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജുകൾ പ്രഖ്യാപിച്ചു. വെറും അഞ്ച് ദിനാറിന് വിവിധ പരിശോധനകൾ നടത്താം എന്നതാണ് പ്രധാന പാക്കേജ്. ഈ ഓഫർ 2022 മാർച്ച് 15 മുതൽ 31 വരെ ലഭ്യമാണ്. വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാണ് സമയം.
താഴെപ്പറയുന്നവയാണ് പാക്കേജിൽ ഉൾപ്പെടുന്ന പരിശോധനകൾ
- ഷുഗർ (RBS)
- കൊളസ്ട്രോൾ
- SGPT ( കരൾ സ്ക്രീനിംഗ്)
- ക്രിയേറ്റിനിൻ ( വൃക്ക സ്ക്രീനിങ്)
- ഇസിജി
- സൗജന്യ ഡോക്ടർമാരുടെ കൺസൾട്ടേഷൻ
- മറ്റു പരിശോധനകൾക്ക് 20 ശതമാനം കിഴിവ്
- 10 ദിവസത്തെ സൗജന്യ ഫോളോഅപ്പ്
- ബദർ അൽ സമാ കുവൈറ്റ് ഫാർമസിയിൽ 5% കിഴിവ്
കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M
Comments (0)