യുഎഇ; വാക്സിൻ എടുത്ത യാത്രക്കാർക്ക് പിസിആർ പരിശോധന വേണ്ട
യുഎഇയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന വാക്സിൻ അടുത്ത് യാത്രക്കാർക്ക് ഇനിമുതൽ പിസിആർ ടെസ്റ്റ് വേണ്ട. മാർച്ച് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. യാത്രക്കാർക്ക് റാപ്പിഡ് പിസിആർ ടെസ്റ്റ് നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ ടി പി സി ആറും ഒഴിവാക്കുന്നത്. അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ് നിർബന്ധമാണ്. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar
Comments (0)