Posted By Editor Editor Posted On

പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ പാസ്സ്പോർട്ട്.

2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാധാരണ പാസ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്‍ട്ടുകള്‍ E-passports compared to passports സെക്കൻഡുകള്‍ക്കുള്ളിൽ പരിശോധിക്കാൻ സാധിക്കും. ചിപ്പുകള്‍ chip ഘടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്പോര്‍ട്ട് E-passport സംവിധാനം. റേഡിയോ ഫ്രീക്വന്‍സി Radio frequency തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും Identification system and biometric system സംയോജിപ്പിച്ചായിരിക്കും ഇതിൻ്റെ പ്രവർത്തനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

പാസ്പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും electronic chip സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും. ഇ-പാസ്പോര്‍ട്ടുകള്‍ക്ക് e-passports സാധാരണയായി ഇതു സൂചിപ്പിക്കുന്ന ഒരു അടയാളവും മുൻപേജിൽ കാണാറുണ്ട്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ വര്‍ഷങ്ങളായി ഇ-പാസ്പോര്‍ട്ട് E PASPORT നിലവിലുണ്ട്. പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനും പാസ്പോര്‍ട്ട് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാനും ഇ പാസ്പോര്‍ട്ടുകള്‍ക്ക് സാധിക്കും. 5 ജി 5G സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം തന്നെ 5 ജി സേവനങ്ങള്‍ 5G services രാജ്യത്ത് ലഭ്യമാകും കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *