Posted By Editor Editor Posted On

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചത് പ്രകാരം ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ത്യേ​ക യോ​ഗം നടന്നില്ല. എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യാ​ൻ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​നുള്ള തീരുമാനത്തിലെത്താൻ കാരണം കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ എം.​പി​മാ​ർ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. കു​വൈ​ത്ത്​ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ന് നി​യ​മ​സാ​ധു​ത ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​കു​തി അം​ഗ​ങ്ങ​ൾ ഹാ​ജ​രു​ണ്ടാ​വു​ക​യും സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​​ മ​ന്ത്രി​മാ​ർ ആ​രെ​ങ്കി​ലും ഉ​ണ്ടാ​വു​ക​യും വേ​ണമെന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *