Posted By Editor Editor Posted On

കുവൈത്തിൽ കോവിഡ് രോഗികളുടെ വീണ്ടും ഉയരുന്നു :ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :
കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ തുടരുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 609 പുതിയ കൊറോണ വൈറസ് കേസുകൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ രാജ്യത്ത് ഇത് വരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 418332 ആയി ഉയർന്നു . 114 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 18767 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.3962 പേർ ചികിത്സയിലും, 5 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 3.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *