Posted By user Posted On

ബിസിനസ് വിസ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കും

കുവൈത്ത് സിറ്റി: ബിസിനസ് കാറ്റഗറിയിലുള്ള വിസ സ്വകാര്യ മേഖലയിലെ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റാനുള്ള സമയപരിധി ഈ മാസം അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

ഇത്തരത്തില്‍ വിസാമാറ്റം നല്‍കുന്ന സംവിധാനം നവംബര്‍ 24 ന് അതോറിറ്റി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിസാമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ട്രാന്‍സഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തി ഈ മാസം അവസാനം വരെ സമയം നല്‍കിയിരിക്കുകയാണ്. കൊമേഴ്സ്യല്‍ വിസ കൈവശമുള്ളവര്‍ അത് ഈ മാസത്തിനുള്ളില്‍ റഗുലര്‍ റസിഡന്‍സിയിലേക്ക് മാറ്റിയില്ലെങ്കില്‍ അസാധുവായി കണക്കാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

https://www.kuwaitvarthakal.com/2021/12/22/omicron-defense-should-be-tightened-in-the-workplace-and-action-should-be-taken-against-violators/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *