Posted By user Posted On

ഒമിക്രോണ്‍: ഈ 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ പ്രവേശനമില്ല

കുവൈറ്റ് സിറ്റി : ഒമിക്രോൺ വേരിയന്റ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 9 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് പ്രവേശനം നിഷേധിച്ച് കുവൈത്ത്.  പ്രതിരോധം ഉറപ്പാക്കാന്‍ ഈ തീരുമാനം അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

ആഫ്രിക്കൻ രാജ്യങ്ങളായ  – നമീബിയ – ബോട്സ്വാന – സിംബാബ്‌വെ – മൊസാംബിക് – ലെസോത്തോ – എസ്‌വാറ്റിനി – സാംബിയ – മലാവി എന്നീ രാജ്യങ്ങളിലെ പൗരന്മാർ നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ വന്നാലും കുവൈത്തില്‍ പ്രവേശിക്കണമെങ്കിൽ മറ്റൊരു രാജ്യത്ത്  കുറഞ്ഞത് 14 ദിവസം താമസിച്ചിരിക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

കുവൈത്ത് പൗരന്മാര്‍ക്ക് ക്വാറന്റൈൻ:

ഈ  രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാർക്ക് 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്,വിമാനമിറങ്ങിയ ശേഷവും ആറാം ദിവസവും PCR പരിശോധന നിര്‍ബന്ധമാണ്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

Comments (0)

Leave a Reply

Your email address will not be published. Required fields are marked *