Posted By admin Posted On

ഓൺലൈൻ ഷോ​പ്പി​ങ്​: മുന്നറിയിപ്പുമായി കുവൈത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ​ . വ്യ​ക്​​ത​മാ​യി അ​റി​യാ​ത്ത ഷോ​പ്പി​ങ്​ വെ​ബ്​​സൈ​റ്റി​ലൂ​ടെ പ​ണ​മ​യ​ച്ച്​ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഒാ​ർ​ഡ​ർ ചെ​യ്​​ത്​ പ​ണം നഷ്ടപെടുത്തരുതെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.മന്ത്രാലയം പുറത്ത് വിട്ട പ്രധാന നിർദേശങ്ങൾ ഇവയാണ് . പൊ​തു വൈ​ഫൈ ക​ണ​ക്​​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ ഇ​ട​പാ​ട്​ ന​ട​ത്ത​രു​ത്. അ​റി​യ​പ്പെ​ടാ​ത്ത വെ​ബ്​​സൈ​റ്റു​ക​ൾ​ക്ക്​ വ​ൻ​തു​ക അ​യ​ക്ക​രു​ത്.വി​ശ്വാ​സ്യ​ത​യു​ള്ള​താ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം, സം​ശ​യം തോ​ന്നു​ന്ന രീ​തി​യി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന ഒാ​ഫ​റു​ക​ളു​മാ​യി എ​ത്തു​ന്ന സൈ​റ്റു​ക​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.സമീപ ദിവസങ്ങളിലായി വ്യാപകമായി തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ ഉയർന്നതോടെയാണ് സൈ​ബ​ർ ക്രൈം ​വിഭാഗം മുന്നറിയിപ്പ് നൽകിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07

Comments (0)

Leave a Reply

Your email address will not be published. Required fields are marked *