കുവൈത്തിൽ മലയാളി വീട്ടമ്മ നിര്യാതയായി
കുവൈത്ത് സിറ്റി :
മലയാളി വീട്ടമ്മ കുവൈത്തിൽ നിര്യാതയായി .കോട്ടയം ചങ്ങനാശേരി തെങ്ങണ സ്വദേശിനി പുതുപറമ്പ് വീട്ടിൽ സൈനബ ബീവി (64) യാണ് മരണമടഞ്ഞത്.കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഫർവാനിയ വെസ്റ്റ് ബ്രാഞ്ച് അംഗമാണു. ഭർത്താവ്: ബദറുദ്ധീൻമക്കൾ: ഷെബീർ, ഷെഫീഖ്കബറടക്കം സുലൈബിക്കാത്ത് ശ്മശാനത്തിൽ നടക്കും,കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FkO7AdvJiiS2U22pfOeeWP
Comments (0)