Posted By Editor Editor Posted On

കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരീക്ഷ കഠിനം

കുവൈത്ത് സിറ്റി∙
ലോകത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള ആറാമത്തെ രാജ്യമാണ് കുവൈത്ത് എന്ന് സർവേ ഫലം . സോടോബി`സ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത് ക്രൊയേഷ്യ. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് ഹംഗറിയും നാലാം സ്ഥാനത്ത് ബഹ്‌‌റൈനുമാണ്.ഏറ്റവും എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് കിട്ടുന്ന രാജ്യം മെക്സിക്കോ ആണ്. ഖത്തറിനാണ് രണ്ടാം സ്ഥാനം. ലത്‌വിയ മൂന്നാംസ്ഥാനത്തും യു‌എസ് നാലാം സ്ഥാനത്തുമാണ്. ഇന്ത്യ 14-‌ാം സ്ഥാനത്താണ്. ഒമാൻ 22-‌ാം സ്ഥാനത്തുണ്ട്
.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *