Posted By Editor Editor Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Editor Editor Posted On

സോഷ്യൽമീഡിയയിലൂടെ പ്രവാചകനെ അപകീർത്തിപ്പെടുത്തി; സ്ത്രീയ്ക്ക് അഞ്ച് വർഷം തടവ്

കുവൈറ്റിൽ സോഷ്യൽ മീഡിയയിലൂടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചതിന് ഒരു […]

Read More
Posted By Editor Editor Posted On

അശ്രദ്ധരായ ഡ്രൈവർമാരെ ലക്ഷ്യമിട്ട് AI-ക്യാമറകൾ ; കുവൈറ്റിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ 1.5 ദശലക്ഷത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ

അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ കുവൈറ്റിലെ റോഡുകളിൽ വ്യാപകമാണ്, അമിത വേഗതയും ഫോൺ ഉപയോഗവുമാണ് […]

Read More
Posted By Editor Editor Posted On

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco […]

Read More
Posted By Editor Editor Posted On

1 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 30 ബാങ്കുകൾ

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാന പൊതുമേഖലാ […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും; ഇനി സൗകര്യങ്ങൾ കൂടും

കുവൈറ്റിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രാദേശിക, വിദേശ സ്ഥാപനങ്ങളുമായി […]

Read More
Posted By Editor Editor Posted On

കുവൈറ്റില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സാവുന്നവരില്‍ കൂടുതലും സ്ത്രീകള്‍; പ്രവാസികളില്‍ അധികപേരും തോല്‍ക്കുന്നു: കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഹാജരാവുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍ വിജയിക്കുന്നതായി കണക്കുകള്‍. […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ കെ-ലാൻഡ് എൻ്റർടെയ്ൻമെൻ്റ് പ്രോജക്ട് അടുത്ത മാസം തുറക്കും

ടൂറിസ്റ്റ് എൻ്റർപ്രൈസസ് കമ്പനിയുടെ കെ-ലാൻഡ് എൻ്റർടൈൻമെൻ്റ് പ്രോജക്റ്റ് അതിൻ്റെ 2024 സീസൺ പൂർണ്ണമായും […]

Read More