Posted By Editor Editor Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Editor Editor Posted On

ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തി; ഗൾഫിൽ സോഫ നിർമാണശാലയിൽ തീപിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം […]

Read More
Posted By Editor Editor Posted On

വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു

കുവൈറ്റില്‍ പു​തു വ​ർ​ഷ​ത്തി​ൽ അ​ൾ​ട്രാ ഗ്യാ​സോ​ലി​ന് വില കു​റ​യും. സൂ​പ്പ​ര്‍ ഗ്രേ​ഡി​ലു​ള്ള അ​ൾ​ട്രാ […]

Read More
Posted By Editor Editor Posted On

ഇറാഖിൽ കാണാതായ കുവൈറ്റ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

ഇറാഖി ഗവർണറേറ്റിലെ അൽ-അൻബാറിൽ തിങ്കളാഴ്ച കാണാതായ കുവൈറ്റ് പൗരന്റെയും കുവൈറ്റിൽ താമസിക്കുന്ന സുഹൃത്തായ […]

Read More
Posted By Editor Editor Posted On

ഗൾഫിൽ പെൺമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പെൺമക്കളെ ക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം […]

Read More
Posted By Editor Editor Posted On

ഇരുകരങ്ങളും ഒരു കാലുമില്ല; ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരൻ

അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ വാഹനാ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു

കുവൈറ്റിലെ അ​ഹ​മ്മ​ദി​യി​ലേ​ക്ക് പോ​കു​ന്ന ജാ​ബി​ർ അ​ൽ അ​ലി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ൽ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു […]

Read More
Posted By Editor Editor Posted On

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച […]

Read More