Posted By Editor Editor Posted On

ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ മരണസംഖ്യ 1100 കടന്നു; ഗസ്സ അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ച് ഇസ്രായേൽ

ഇസ്രായേൽ -ഗസ്സ സംഘർഷത്തിന്റെ മൂന്നാം ദിവസമായപ്പോഴേക്കും ഹമാസുമായുള്ള യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 1,100 […]

Read More
Posted By Editor Editor Posted On

പഴകിയതും കാലാവധി കഴിഞ്ഞതുമായ മാംസം ഉപയോഗിച്ച് കബാബും ടിക്കയും ഉണ്ടാക്കി; കുവൈത്തിൽ ഭക്ഷ്യ വിതരണ കമ്പനി പൂട്ടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവധി അവസാനിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതോടെ ഒരു ഭക്ഷ്യ […]

Read More
Posted By Editor Editor Posted On

50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​ര​ഹി​ത യാ​ത്ര; അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ കു​ട്ടി​ക​ളി​ൽ പ്ര​മേ​ഹം കൂ​ടു​ന്നു; കാരണം ഇതാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്ര​മേ​ഹം പി​ടി​പെ​ടു​ന്ന​വ​രു​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ഡോ. ​സി​ദാ​ൻ […]

Read More
Posted By Editor Editor Posted On

ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 57 ലക്ഷം രൂപയുടെ സ്വർണം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 57 ലക്ഷം രൂപ വിലമതിക്കുന്ന […]

Read More
Posted By Editor Editor Posted On

വിമാനത്തിൽ ഇക്കണോമി സീറ്റിനായി യാത്രക്കാ‍ർ തമ്മിൽ തർക്കം; ഒടുവിൽ യാത്രക്കാരി 5 ലക്ഷം രൂപ റൺവേയിലേക്കെറിഞ്ഞു

ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള ഇവിഎ എയർ വിമാനത്തിലെ യാത്രക്കാർ തമ്മിലുള്ള വഴക്കിനെത്തുടർന്ന് വിമാനം […]

Read More
Posted By Editor Editor Posted On

സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത; കുവൈത്തിൽ ഫോ​ൺ ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക്ക് ത​ട​വ് ശിക്ഷ

കു​വൈ​ത്ത് സി​റ്റി: സ്വ​കാ​ര്യ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത ഫോ​ൺ […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ അപ്പാ‍​ർ​ട്മെ​ന്റിൽ തീപിടിച്ച് ഉപകരണങ്ങൾ നശിച്ചു

കു​വൈ​ത്ത് സി​റ്റി: മ​ഹ്ബൂ​ല​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. മൂ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലാ​ണ് […]

Read More
Posted By Editor Editor Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ സാമ്പത്തിക തട്ടിപ്പിനായി ഉപയോഗിക്കുന്നത് നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ

കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക വ്യവസ്ഥയ്ക്ക് അപകടമുണ്ടാക്കുമെന്ന് ബാങ്കുകൾ. […]

Read More