Posted By user Posted On

റെസിഡൻസി നിയമ ലംഘനം; പിടിയിലായത് 28 പേർ

രാജ്യത്ത് നടപ്പാക്കിയ റെസിഡൻസി നിയമങ്ങൾ പാലിക്കുന്നുണ്ടന്നുറപ്പ് വരുത്തുന്നതിന്റ ഭാഗമായി നടത്തിയ ക്യാമ്പിൽ പിടിയിലായി ഏഴ് പേർ. അഹമ്മദി ഗവർണറേറ്റിലെ അൽ ദാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി നടത്തിയ കാമ്പയിനിൽ നിന്ന് നിയമം ലംഘിച്ച 21 പേരെയാണ് ആകെ അറസ്റ്റ് ചെയ്തത്. ചെയ്തത്. അവരെ കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷന്റെ നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്തു. മോസ്ക്കിൽ ഒരാൾ ഭിക്ഷാടനം നടത്തുന്നതായി നിരവധി പേർ വിളിച്ചറിയിസിച്ചതിനെത്തുടർന്നായിരുന്നു പോലീസ് അത് അന്വേഷിക്കുകയൂം, നടപടി എടുക്കുകയും ചെയ്തത്. ചെറിയ പെൺകുട്ടിയെ കൂടെ കൂടിയായിരുന്നു ഇവർ ഇവർ ഭിഷാടനം നടത്തിയതെന്നും, മൂന്ന് ഏഷ്യൻ പൗരത്വമുള്ളതും മൂന്ന് അറബ് പൗരത്വമുള്ളതുമായവരാണ് ഭിക്ഷാടനത്തിന് പിടിയിലായത് എന്നുമാണ് പോലീസ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *