Posted By Editor Editor Posted On

റമദാൻ :കുവൈത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപനം

വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റിലെ ബാങ്കുകൾ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ പ്രവർത്തിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *