Posted By editor1 Posted On

കുവൈറ്റിൽ ഈ ആഴ്ച്ച മിതമായ കാലാവസ്ഥയെന്ന് കാലാവസ്ഥ നിരീക്ഷകർ

കുവൈറ്റിൽ ഈ ആഴ്ച്ച പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും, രാത്രിയിൽ തണുപ്പായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. ഏത് ഔട്ട്ഡോർ പ്രവർത്തനത്തിനും അനുയോജ്യമായ കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തണുത്ത കാലാവസ്ഥയിൽ രാത്രിയിലും, അതിരാവിലെയും ശീതകാല വസ്ത്രങ്ങൾ ധരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Comments (0)

Leave a Reply

Your email address will not be published. Required fields are marked *