Posted By admin Posted On

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു….

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രതിദിന കോവിഡ് കേസിൻറെ അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു എന്നാൽ . ഒദ്യോഗികമായി കണക്കുകള്‍ പുറത്ത് വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു . . 2020 ഫെബ്രുവരി 24 ന് രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതതിന് ശേഷം കഴിഞ്ഞ 747 ദിവസമായി പ്രതിദിന റിപ്പോർട്ട് അധികൃതർ പുറത്തു വിട്ടിരുന്നു വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *