Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി:
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി കൊല്ലം ഇരവിപുരം സ്വദേശി അമേയിസ്​ ആൻറണി നെറ്റോ (46) ആണ്​ മരിച്ചത്​. കോവിഡാനന്തര ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ഒ.സിയിൽ സീനിയർ ടെക്​നിക്കൽ അസിസ്​റ്റൻറായിരുന്നു. പിതാവ്​: പരേതനായ ലോറൻസ്​ നെറ്റോ. മാതാവ്​: പരേതയായ ആൻ നെറ്റോ. ഭാര്യ: സോബി പൗലോസ്​ (കെ.ഒ.സി ആശുപത്രി). മക്കൾ: സാം, സെബാൻ. മൃതദേഹം തിങ്കളാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകും.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *