Posted By editor1 Posted On

കുവൈറ്റ് സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ മൊബൈൽ ഐഡിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറെ പ്രയോജനകരമാകുന്ന ആപ്പാണ് കുവൈറ്റ് ഡിജിറ്റൽ ഐ.ഡി.
ഈ ആപ്പ് വഴി കുവൈറ്റ് സ്റ്റേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി ആപ്പ് വഴി ലഭിക്കുന്നു. സിവിൽ ഐഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട്‌ നമ്പർ എന്നിവ നൽകി ആപ്പ് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരിച്ചറിയൽ രേഖയായും, സർക്കാർ ഇ – സേവനങ്ങൾ, ലൈസൻസ് പുതുക്കൽ, സിഗ്നേച്ചർ വെരിഫിക്കേഷൻ എന്നിവയ്ക്കും ആപ്പ് ഉപയോഗിക്കാവുന്നതാണ്. രാജ്യത്തേക്ക് വരുന്നവർക്കും, പോകുന്നവർക്കും എമിഗ്രേഷൻ കൗണ്ടറുകളിൽ സിവിൽ ഐഡി കാണിക്കേണ്ടതില്ല പകരം ഫോണിൽ കുവൈറ്റ്‌ ഐഡി ആപ്പ് വഴി വേണ്ട രേഖകൾ കാണിച്ചാൽ മതി. ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=kw.gov.paci.PACIMobileID&hl=en&gl=US

സിവിൽ ഐഡി ആപ്പ് നൽകുന്ന സേവനങ്ങൾ :

– പോർട്ടബിൾ മൊബൈൽ അടിസ്ഥാനമാക്കിയുള്ള സിവിൽ ഐഡി
– സർക്കാർ, സർക്കാരിതര ഇ-സേവനങ്ങൾക്കുള്ള പ്രാമാണീകരണം
– ഇലക്ട്രോണിക് രേഖകളുടെയും ഇടപാടുകളുടെയും ഡിജിറ്റൽ രേഖകൾ കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ആപ്പ് വികസിപ്പിച്ചത്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാകും. ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=kw.gov.paci.PACIMobileID&hl=en&gl=US

https://www.kuwaitvarthakal.com/2022/01/31/do-you-like-friendship-circles-but-with-this-you-can-talk-to-people-all-over-the-world/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *