Posted By Editor Editor Posted On

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ലവിൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നാ​ലു​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തും. ബ​സ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ പ​ബ്ലി​ക്​ ടെ​ൻ​ഡേ​ഴ്​​സ്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇനി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിന്റെ അ​ന്തി​മ അം​ഗീ​കാ​രം ​മാത്രമാണ് വേണ്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

380 ബ​സു​ക​ൾ അ​ഹ്​​മ​ദി വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക്കും 176 എ​ണ്ണം മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ, 270 എ​ണ്ണം ജ​ഹ്​​റ, 100 എ​ണ്ണം കാ​പി​റ്റ​ൽ ഡി​സ്​​ട്രി​ക്​​ട്, 155 എ​ണ്ണം ഫ​ർ​വാ​നി​യ, 125 ബ​സ്​ മ​ത വി​ദ്യാ​ല​യ​ങ്ങ​ൾ, 200 എ​ണ്ണം സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ സ്​​കൂ​ൾ, 40 ബ​സ്​ ജ​ന​റ​ൽ സെ​ക്രട്ടറി​യ​റ്റ്​ ഫോ​ർ ​സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ, 100 ബ​സ്​ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്, 40 ബ​സ്​ ടാ​ല​ൻ​റ്​ ആ​ൻ​ഡ്​ ക്രി​യേ​റ്റി​വി​റ്റി സ്​​കൂ​ൾ എന്നിങ്ങനെയാണ് കണക്കുകൾ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *