Posted By Editor Editor Posted On

കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4809 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 488959 ആയി ഉയർന്നു . , 4299 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 32877 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 45339 പേർ ചികിത്സയിലും, 333 പേർ കോവിഡ് വാർഡുകളിലും , 48 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.14.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് കോവിഡ് മൂലം ഒരു മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌ കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

https://www.kuwaitvarthakal.com/2022/01/20/cool-app-that-easily-translates-messages-and-voice-in-different-languages/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *