
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്.അസുഖ ബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും ഗ്രേസിക്കുട്ടിടീച്ചറുടെയും മകനാണ്.ഭാര്യ ഡാലിയ അലക്സ്, മകൻ ബെൻ അലക്സ്.
https://googleads.g.doubleclick.net/pagead/ads?client=ca-pub-6947674760396310&output=html&h=280&slotname=9392437962&adk=3791268569&adf=766998868&pi=t.ma~as.9392437962&w=730&abgtt=6&fwrn=4&fwrnh=100&lmt=1742384989&rafmt=1&format=730×280&url=https%3A%2F%2Fwww.kuwaitvarthakal.com%2F2025%2F03%2F19%2Fkuwait-1858%2F&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTM0LjAuNjk5OC44OSIsbnVsbCwwLG51bGwsIjY0IixbWyJDaHJvbWl1bSIsIjEzNC4wLjY5OTguODkiXSxbIk5vdDpBLUJyYW5kIiwiMjQuMC4wLjAiXSxbIkdvb2dsZSBDaHJvbWUiLCIxMzQuMC42OTk4Ljg5Il1dLDBd&dt=1742384989534&bpp=6&bdt=836&idt=297&shv=r20250313&mjsv=m202503180101&ptt=9&saldr=aa&abxe=1&cookie=ID%3D6d8e2df174ea6a1b%3AT%3D1732803744%3ART%3D1742377889%3AS%3DALNI_MbYeFCRtO2Lo1cV_ZUZsDiQehmcRw&gpic=UID%3D00000f7985eac346%3AT%3D1732803744%3ART%3D1742377889%3AS%3DALNI_MZnh2Ggvs0oq1J3c86-W4-uGRbRHw&eo_id_str=ID%3D90fd4ead9cdb1bcc%3AT%3D1737885502%3ART%3D1742377889%3AS%3DAA-AfjZRsBBJ1bMWkRclt5ax_9E0&prev_fmts=0x0%2C730x280%2C730x280&nras=1&correlator=2424710091919&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=24&u_sd=1.375&dmc=8&adx=136&ady=2113&biw=1382&bih=632&scr_x=0&scr_y=0&eid=95353387%2C31091113%2C95355301&oid=2&pvsid=633688125583093&tmod=1077166109&uas=0&nvt=1&ref=https%3A%2F%2Fwww.kuwaitvarthakal.com%2F&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1396%2C632&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1.1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&pgls=CAEaBTYuNi4y&ifi=4&uci=a!4&btvi=2&fsb=1&dtd=309
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)