
കുവൈത്തിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിച്ചു
ഫർവാനിയയിലെ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടിച്ചു. ശനിയാഴ്ച പുലർച്ചയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി.
Comments (0)