
കുവൈറ്റിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം
കുവൈറ്റിലെ ഫർവാനിയയിലെ അപ്പാർട്മെന്റ് കെട്ടിടത്തിൽ ശനിയാഴ്ച പുലർച്ചെ തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)