
കുവൈത്തിലെ വിവാഹവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്; വിശദമായി അറിയാം
കുവൈത്തിൽ 260,252 സ്വദേശികളും ഒരു വിവാഹം മാത്രം കഴിച്ചവർ.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7,667 സ്വദേശികൾ രണ്ട് ഭാര്യമാരെയും 650 പേർ മൂന്ന് ഭാര്യമാരെയും വിവാഹം ചെയ്തിരിക്കുന്നവർ ആണെന്നും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.എന്നാൽ
2024 അവസാനം വരെ രാജ്യത്ത് 4 ഭാര്യമാരുള്ള 80 പൗരന്മാർ മാത്രമാണ് ഉള്ളതൊന്നും സ്ഥിതി വിവര കണക്ക് സൂചിപ്പിക്കുന്നു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)