സിവിൽ ഐഡി അറിയിപ്പുകൾ ഇനി സഹേൽ ആപ്പ് വഴി അറിയാം
കുവൈറ്റിൽ പുതിയ സിവിൽ ഐഡി അറിയിപ്പുകൾ ഇനി സഹേൽ ആപ്പ് വഴി അവതരിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ ജാബർ അൽ കന്ദരി അറിയിച്ചു. ഈ അറിയിപ്പുകൾ കുട്ടികൾക്കും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കുമുള്ള സിവിൽ കാർഡുകളുടെ ലഭ്യതയെ കുറിച്ചും കാർഡ് ശേഖരിക്കാൻ കഴിയുന്ന മെഷീൻ നമ്പറിനെ കുറിച്ചുമുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് വിവരം നൽകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)