Posted By Editor Editor Posted On

കുവൈറ്റിൽ ഈ വർഷം ആരംഭം മുതൽ ഇതുവരെ നാടുകടത്തിയത് 648 പേരെ

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 509 വിസ ലംഘകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഈ വർഷാരംഭം മുതൽ ജനുവരി 13 വരെ 28 കാമ്പെയ്‌നുകളിലായി 648 പേരെ നാടുകടത്തി. ഇത് ഫസ്റ്റ് ഡെപ്യൂട്ടി: പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമാണെന്ന് മന്ത്രാലയത്തിൻ്റെ മീഡിയ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിറക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *