Posted By Editor Editor Posted On

കുവൈത്തിൽ ഈ ദിവസം മഴക്ക് സാധ്യത

രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് വ്യാ​ഴാ​ഴ്ച വ​രെ തു​ട​രും. കാ​ർ​ഷി​ക, മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. പ​ക​ലും രാ​ത്രി​യും തു​ട​രു​ന്ന ത​ണു​പ്പും രാ​ത്രി​യി​ൽ വ​ർ​ധി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സാ​ൽ​മി​യ​യി​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ്, അ​ബ്ദ​ലി​യി​ൽ ര​ണ്ടു ഡി​ഗ്രി സെ​ൽ​ഷ്യ​സ്, കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റ് ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി.മ​റ്റു കാ​ലാ​വ​സ്ഥ സ്റ്റേ​ഷ​നു​ക​ളി​ലും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തേ താ​പ​നി​ല​ക​ൾ​ക്കൊ​പ്പം ത​ണു​ത്ത അ​ന്ത​രീ​ക്ഷ​വും മ​ഞ്ഞ് വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും വ്യാ​ഴാ​ഴ്ച വ​രെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധേ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​യ​ർ​ന്ന മ​ർ​ദം സം​വി​ധാ​നം ദു​ർ​ബ​ല​മാ​ക്കു​ക​യും താ​ഴ്ന്ന മ​ർ​ദ സം​വി​ധാ​ന​ത്തെ അ​ക​ത്തേ​ക്ക് നീ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. കാ​റ്റി​ന്റെ ദി​ശ തെ​ക്ക് കി​ഴ​ക്കോ​ട്ട് മാ​റു​ക​യും ചെ​യ്യും. ഇ​ത് പ​ക​ൽ സ​മ​യ​ത്ത് ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ കൊ​ണ്ടു​വ​രും. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ​തും ചി​ത​റി​യ​തു​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ധേ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *