കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക്
കുവൈറ്റിലെ സെവൻത് റിംഗ് റോഡിൽ മണൽവാരൽ വാഹനവും, മാലിന്യ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)