3 പതിറ്റാണ്ടിനുള്ളിൽ നാടുകടത്തിയത് ആറു ലക്ഷം പ്രവാസികളെ;കണക്കുകൾ വെളിപ്പെടുത്തി കുവൈറ്റ്
കഴിഞ്ഞ 33 വർഷത്തിനിടയിൽ കുവൈറ്റിൽ നിന്ന് ആറ് ലക്ഷത്തോളം പ്രവാസികളെ നാടുകടത്തിയതായി കുവൈറ്റ് വെളിപ്പെടുത്തി. വിസ ലംഘനം, തൊഴിൽ നിയമ ലംഘനം, ഗതാഗത നിയമ ലംഘനം, ക്രിമിനൽ കുറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതൽ പേരെയും നാടുകടത്തിയിട്ടുള്ളത്. പൊലീസ്, ട്രാഫിക്, റെസ്ക്യൂ, റെസിഡൻസി അഫയേഴ്സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകളിലാണ് പലരും പിടിക്കപ്പെടുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കോടതി വിധിക്കുന്ന ശിക്ഷയായി ചിലപ്പോള്‍ നാടുകടത്തൽ നേരിടേണ്ടി വരാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)