Posted By Editor Editor Posted On

കുവൈറ്റിലേക്ക് കടൽമാർഗം കടത്താൻ ശ്രമിച്ച 51 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

കുവൈറ്റിലെ കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 51 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഏകദേശം 150,000 വിപണി മൂല്യം കണക്കാക്കുന്ന മയക്കുമരുന്ന് കടൽമാർഗമാണ് രണ്ട് വ്യക്തികൾ ചേർന്ന് കടത്താൻ ശ്രമിച്ചത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *