ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം
ലബനനിൽ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആഭ്യർത്ഥിച്ചു. മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചത്താലത്തിലാണ് ഈ ആഹ്വാനം.സഹായത്തിനും ഏകോപനത്തിനുമായി നൽകിയിട്ടുള്ള എമർജൻസി നമ്പറുകളിൽ പൗരന്മാർ ബന്ധപ്പെണം. ബെയ്റൂട്ടിലെ എംബസി എമർജൻസി ഹോട്ട്ലൈൻ: 0096171171441 – വിദേശകാര്യമന്ത്രാലയത്തിന്റെ 00965159 – 0096522225504.” ബന്ധപ്പെടണം
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)