Posted By user Posted On

കുവൈത്തിൽ ഒട്ടകമേച്ചിൽ നിയമംലംഘിച്ചു; മൂന്നുപേർ​ അറസ്റ്റിൽ

കുവൈത്തിൽ ഒ​ട്ട​ക​മേ​ച്ചി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​ മൂ​ന്നു​പേ​രെ അ​റ​സ്റ്റു ചെ​യ്തു പ​രി​സ്ഥി​തി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്. പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. പ​രി​സ്ഥി​തി പൊ​ലീ​സും ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 22 ഒ​ട്ട​ക​ങ്ങ​ളെ ര​ക്ഷി​ച്ച​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *