Posted By user Posted On

കുവൈത്തിൽ വൻ ലഹരിവേട്ട; ​മയ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടി

കുവൈത്തിൽ 15 കി​ലോ​ഗ്രാം മ​രു​ന്നു​ക​ളും 60,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും 70,000 ഗു​ളി​ക​ക​ളും പിടിച്ചെടുത്തു. 350 കു​പ്പി വൈ​ൻ, മൂ​ന്ന് ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ൾ, വെ​ടി​മ​രു​ന്ന് എ​ന്നി​വ​യും പ​ണ​വും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. 16 വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 25 പേ​രും പി​ടി​യി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.പി​ടി​യി​ലാ​യ​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *