Posted By user Posted On

കുവൈറ്റിൽ ജോലിചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു; ജോലിക്കാരന് യാത്ര നിരോധനം

കുവൈറ്റിൽ ജോലിചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച വീട്ടുജോലിക്കാരന് യാത്ര നിരോധനം ഏർപ്പെടുത്തി. 24 വയസ്സുള്ള ഇയാൾ രണ്ട് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. അൽ-ദഹർ പോലീസ് സ്റ്റേഷനിൽ മോഷണത്തിന് 84/2024 നമ്പർ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *