Posted By Editor Editor Posted On

കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 982 പുതിയ കൊറോണ കേസുകൾ. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 419314 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയത് 171 ആളുകൾ. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 22491 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 4773 പേർ ചികിത്സയിലും, 8 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.4. 4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *