രാജ്യത്തെ അപമാനിച്ച് സോഷ്യൽമീഡിയ കുറിപ്പ്:പിഴചുമത്തികുവൈത്ത് കോടതി
കുവൈത്തിനെ അപമാനിച്ച്സോഷ്യൽമീഡിയയിൽപോസ്റ്റിട്ടതിന് 5000 KD പിഴ. ക്രിമിനൽ കോടതിയുടേതാണ്നടപടി.രാജ്യത്തിൻ്റെ ആഭ്യന്തര സ്ഥിതിയെക്കുറിച്ച് വിദേശത്ത് തെറ്റായ വാർത്തകളും പ്രസ്താവനകളും കിംവദന്തികളും മനഃപൂർവം പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയിൽ ആത്മവിശ്വാസം തകർക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തുവെന്ന കുറ്റത്തിനാണ് സോഷ്യൽ മീഡിയ ഉപയോക്താവിന് പിഴ ചുമത്തിയത്. .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)