Posted By user Posted On

കുവൈറ്റിൽ ബയോമെട്രിക് വിരലടയാളം പൂർത്തീകരിക്കാനുള്ള സമയപരിധി നീട്ടി

കുവൈറ്റിൽ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്ന സമയപരിധി നീട്ടി. പൗരന്മാർക്ക് സെപ്റ്റംബർ 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയും നീട്ടി. മുൻകൂർ അനുമതി നേടാതെ നിയുക്ത കേന്ദ്രങ്ങളിൽ എത്തരുതെന്നും , വരുന്നവർ സഹേൽ അപ്പ് വഴി രജിസ്റ്റർ ചെയ്യണം എന്നുമാണ് നിർദ്ദേശം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *