കുവൈറ്റിലെ ക്ലിനിക്കിൽ നഴ്സുമാർ തമ്മിൽ തർക്കം; ഒരാളുടെ കൈ ഒടിഞ്ഞു
കുവൈറ്റിലെ ക്ലിനിക്കിൽ രണ്ട് പുരുഷ നഴ്സുമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളുടെ കൈ ഒടിഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഗൾഫ് നഴ്‌സ് തന്‍റെ വലതു കൈയ്‌ക്ക് ഒടിവും ചതവുമുള്ളതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സഹപ്രവര്‍ത്തകൻ ആക്രമിച്ചതായി പരാതി നൽകിയത്. പിന്നാലെ പുറം വേദനയും തോളും വേദന അനുഭവപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് അടുത്തയാളും പരാതി നൽകുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz
Comments (0)