കുവൈത്തിൽ നേരിയ ഭൂചലനം
കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്വർക്ക് ശനിയാഴ്ച വൈകുന്നേരം സബാഹ് അൽ-അഹമ്മദ് നഗരത്തിന് വടക്കുകിഴക്കായി റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. കുവൈറ്റ് സമയം ശനിയാഴ്ച രാത്രി 11.17 ന് ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz
Comments (0)